Sheershasanam
രണ്ട് മാസം 2.8 ലക്ഷം വരുമാനം; മഞ്ഞിന്റെ കുളിരില്‍ ചീങ്ങേരിമല വിളിക്കുന്നു

അമ്പലവയല്‍: വയനാടന്‍ മഞ്ഞിന്റെ കുളിരില്‍ ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ പ്രീയ കേന്ദ്രമാകുന്നു. പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ട് മാസം കൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 2.8 ലക്ഷം രൂപയാണ്…
എസ്.എസ്.കെ ഫണ്ട് എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും അനുവദിക്കണം: കേരള െ്രെപവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ: എസ്.എസ്.കെ ഫണ്ട് കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യു ഡൈസ് പ്രകാരം എയ്ഡഡ് മേഖലയിലെ കുട്ടികളുടെ എണ്ണം കൂടി എം.എച്ച്.ആര്‍.ഡി…
ബത്തേരിയില്‍ വന്‍ കഞ്ചാവ് വേട്ട; 10 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

ബത്തേരി:വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്നലെ രാത്രി ബത്തേരി മന്തംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡില്‍ വെച്ച് രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോഗ്രാം കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിയ…
അമ്പിളിയുടെ കുടുംബത്തിന് സഹായധനം നല്‍കി

പുല്‍പ്പള്ളി:വീട് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മാടപ്പള്ളിക്കുന്ന് അമ്പിളിയുടെ കുടുംബത്തിന് വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍മാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് ധനസഹായം നല്‍കി.ഷീറ്റിട്ട ഷെഡില്‍ കഴിയുന്ന വിജയകുമാറിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിന്റെ…
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കല്‍പ്പറ്റ:ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഹരിതകര്‍മ്മസേന, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. നഗരസഭയിലെ…
കൊറോണ വൈറസ്: വയനാട്ടില്‍ ആറ് പേര്‍കൂടി നിരീക്ഷണത്തില്‍ ;ആകെ 28 പേര്‍ നിരീക്ഷണത്തില്‍;ആര്‍ക്കും രോഗലക്ഷണങ്ങളില്ല

കല്‍പ്പറ്റ:കോറോണ വൈറസ് രോഗബാധ മുന്‍കരുതലുകളുടെ ഭാഗമായിവയനാട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 28 ആയി.ചൈനയില്‍ നിന്നും വന്ന 24 പേര്‍,നേപ്പാള്‍ സന്ദര്‍ശിച്ചു വന്ന 2 പേര്‍,തായ്‌ലാന്റില്‍ നിന്നും വന്ന 2 പേര്‍ എന്നിങ്ങനെ 28 പേരാണ് നിരീക്ഷണത്തിലുള്ളത്.മുട്ടില്‍…
പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം 16 ന് ഉദ്ഘാടനം ചെയ്യും;ആരോഗ്യമേഖലയ്ക്ക് കരുത്തായി വിശ്രമകേന്ദ്രവും കാത്ത്‌ലാബും

മാനന്തവാടി:വയനാട് ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു.ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ജനുവരി 16 ന് രാവിലെ 9.30 നു കേന്ദ്രം ഉദ്ഘാടനം…
സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ 8ന് തുടങ്ങും

മാനന്തവാടി: മഞ്ഞനിക്കരയില്‍ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് ത്രിതീയന്‍പാത്രിയാര്‍ക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്റെ രജത ജൂബിലികൊണ്ടാടുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയുംമഞ്ഞനിക്കര ബാവായുടെയും ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 8ന് തുടങ്ങും.ജനുവരി 8ന് വൈകുന്നേരം4.30ന്…
ജെസിഐ കല്‍പ്പറ്റക്ക് ദേശീയ അംഗീകാരം

കല്‍പ്പറ്റ:2019 വര്‍ഷത്തില്‍ ദേശീയ തലത്തില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നിഷ്‌കര്‍ഷിക്കുന്ന പ്രോഗ്രാമുകള്‍ നൂറ് ശതമാനം നടത്തിയതിനാണ് അവാര്‍ഡ്.നാഗ്പൂരില്‍ വെച്ചു നടന്ന ജെസിഐ ദേശീയ സമ്മേളനത്തില്‍ വെച്ച് ജെസിഐ മുന്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഷൈന്‍ ടി…
'മൈന്‍ഡ് റിഫൈന്‍ 19' അന്താരാഷ്്ട്ര നൈപുണ്യ വികാസ പരിശീലന പരിപാടി നടത്തി

മുട്ടില്‍:വിദ്യാര്‍ത്ഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യം വെച്ച് ഡബ്ല്യൂഎംഒ കോളജ് കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നൈപുണ്യ വികാസ പരിശീലന പരിപാടി സംഘടിപ്പിച്ചു.അന്താരാഷ്ട്ര സ്ട്രാറ്റജിക് ട്രെയ്‌നര്‍ ഖസാഖ് ബെഞ്ചാലി ക്ലാസെടുത്തു.പ്രിന്‍സിപ്പല്‍ ഡോ. ടി.പി. മുഹമ്മദ് ഫരീദ് പരിശീലന…
ലോക മണ്ണ് ദിനാചരണം നടത്തി

മീനങ്ങാടി:ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ തരം മണ്ണിന്റെ പ്രദര്‍ശനവും പ്രൊജക്ട് അവതരണ മത്സരവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ണ് പ്രദര്‍ശന…
മാനന്തവാടി കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി തട്ടിപ്പ് ;രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി:ലോട്ടറി കച്ചവടത്തിന്റെ മറവില്‍ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ രണ്ടുപേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.ദ്വാരക അനുഗ്രഹലോട്ടറി ഏജന്‍സീസ് നടത്തിവരുന്ന വെള്ളമുണ്ട ആലഞ്ചേരി കുഞ്ഞു വീട്ടില്‍ ചന്ദ്രശേഖരന്‍ (73) ലോട്ടറി വാങ്ങാനെത്തിയതും തട്ടിപ്പില്‍ പങ്കാളിയുമായ…
പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു ഏഴ് പേരെ ഇനിയും കണ്ടെത്തണം

മേപ്പാടി:മേപ്പാടി പുത്തുമല ദുരന്തഭൂമിയില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയാണ്. ഇന്ന് കാലാവസ്ഥ പ്രതികൂലമാണെങ്കിലും സ്‌പെഷല്‍ ഓഫീസര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളേയും, സന്നദ്ധ സംഘടനകളേയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മൃതദേഹങ്ങളൊന്നും…
അധ്യാപകനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;മരണ കാരണം ഹൃദയാഘാതം

മാനന്തവാടി:മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയനാട് ഗവ.എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ.പ്രൊഫസര്‍ തിരുവനന്തപുരം ആറാമട കൊങ്കളം കാഞ്ഞിരംവിള വീട്ടില്‍ സദാശിവന്‍ (46) ന്റെ മരണം ഹൃദയാഘാതം മൂലം.ജില്ലാശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ്…
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് നാളെ വയനാട്ടില്‍ പര്യടനം നടത്തും.

വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് നാളെ (മാര്‍ച്ച് 30) വയനാട്ടില്‍ പര്യടനം നടത്തും.രാവിലെ 10 മണിക്ക് പാല്‍ച്ചുരം വഴി ബോയ്‌സ് ടൗണ്‍ 42 ലെത്തുന്ന സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ നേതാക്കളുടെ നേതൃത്വത്തില്‍…
വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ:'കേരളം പിന്നോട്ടല്ല മുന്നോട്ട് തന്നെ' എന്ന മുദ്രാവാക്യത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിനി വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനി മുന്നേറ്റമെന്ന പേരില്‍ കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിച്ചു.എസ്. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിന്‍ഷാദാസ് ഉദ്ഘാടനം ചെയ്തു.എസ് എഫ്…
യൂത്ത് ലീഗ് സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു

പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സുമനസ്സുകള്‍ക്ക് പിണങ്ങോട് പ്രദേശത്തിന്റെ ആദരം.വെങ്ങപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സദസ്സിലാണ് പ്രളയ കാലത്തു കക്ഷി,രാഷ്ട്രീയ,മത,ജാതി ചിന്തകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച പത്തോളം സംഘടനകളെ ആദരിച്ചത്.ആദരിക്കല്‍ ചടങ്ങ് വയനാട്…
കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫ് ഉള്‍പ്പെടുത്തില്ല: യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച സാബു രാഷ്ട്രീയ മര്യാദ ലംഘിച്ച് ഇടതുപക്ഷത്തേക്ക് കൂറുമാറി മുനിസിപ്പല്‍ ചെയര്‍മാനായി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ കെ.ജെ ദേവസ്യ പ്രസിഡന്റായുള്ള കേരളാ…
അടിക്കടിയുള്ള വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം:മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

മാനന്തവാടി: കാലവര്‍ഷം ആരംഭിച്ചതോടെ വൈദ്യുതി തടസ്സം പതിവായ പശ്ചാത്തലത്തില്‍ തടസ്സം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.നിരന്തരം വൈദ്യുതി പോവുന്നത് മൂലം വന്‍ നഷ്ടമാണ് വ്യാപാരി വ്യവസായികള്‍ക്കുണ്ടാവുന്നത്.ഈ കഴിഞ്ഞ ഒരു…
പടിഞ്ഞാറത്തറ മണ്ണിടിച്ചില്‍; കാരണമായത് അശാസ്ത്രീയ മണ്ണ് നീക്കം?

യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് തൊഴിലാളികള്‍ ദിവസങ്ങളായി ഇവിടെ ജോലി ചെയ്തു വന്നിരുന്നതെന്ന് പരാതിയുണ്ട്. നിര്‍മ്മാണത്തിന് വേണ്ടി വലിയ ഒരു മണ്‍തിട്ടതന്നെ ഇവിടെ നിന്ന് ഇടിച്ച് മാറ്റിയിട്ടുണ്ട്. നിയമപ്രകാരമല്ലാതെ മീറ്ററുകണക്കിന് താഴ്ച്ചയില്‍ ജെ സി ബി…
റോസമ്മ (104) അന്തരിച്ചു.

മാനന്തവാടി കണിയാരം പരേതനായ ആലിയാട്ട് കുടി പൗലോസിന്റെ ഭാര്യ റോസമ്മ (104) അന്തരിച്ചു. മക്കള്‍:എ.ജെ. ലോറന്‍സ്,എ.ജെ.ജോസി (രാഗതരംഗ് ഓര്‍ക്കസ്ട്ര, മാനന്തവാടി). മരുമക്കള്‍: ത്രേസ്യ, സാറാമ്മ. ശവസംസ്‌കാരം നാളെ (ജൂലൈ 26) രാവിലെ 10…
മാനന്തവാടി,ബത്തേരി നഗരസഭകള്‍ക്ക് ഒരു കോടി രൂപവീതം ധനസഹായം

സംസ്ഥാനത്ത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍സഹായം അനുവദിച്ചുകൊണ്ടുത്തരവിറങ്ങി.2015 ല്‍ രൂപീകരിച്ച 28 മുന്‍സിപ്പാലിറ്റികള്‍ക്കും ഒരു കോര്‍പ്പറേഷനുമാണ് സഹായം ലഭ്യമാവുക.ജില്ലയില്‍ മാനന്തവാടി,സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്ക് ഈ സഹായം…
പനമരത്തെ ബിവറേജ് പെരുവകയിലേക്ക്; ലൈസന്‍സടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി; അടുത്ത ദിവസം തുറക്കാന്‍ നീക്കം

പനമരത്ത് അടച്ചുപൂട്ടിയ ബിവറേജ് ഔട് ലെറ്റ് മാനന്തവാടി നഗരസഭയിലെ പെരുവകയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അണിയറയില്‍ സജീവം. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും, അടുത്തദിവസംതന്നെ മദ്യശാല തുറക്കാന്‍ സാധ്യതയുണ്ടെന്നും സൂചന. എന്നാല്‍ പെരുവകയില്‍ വിദേശമദ്യശാല ഒരു…
ജില്ലയിലെ സാംസ്‌കാരിക കൂട്ടായ്മയായി യൂത്ത് ലീഗ് ഇഫ്ത്താര്‍ സംഗമം

കല്‍പ്പറ്റ: ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ജില്ലയുടെ സാംസ്‌കാരിക കൂട്ടായ്മയായി മാറി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍…
സദാനന്ദന്റെ മരണം കൊലപാതകം തന്നെ..! ;രണ്ട്പേരെ ചോദ്യംചെയ്ത് വരുന്നതായി പോലീസ്

പുല്‍പ്പള്ളിയില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട താഴയങ്ങാടി ആനശ്ശേരിയില്‍ സദാനന്ദന്‍ (59) ന്റെ മരണം കൊലപാതകമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് വേലിയമ്പം സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്തുവരുന്നു. …
വായനാശീലം വളര്‍ത്താന്‍ അക്ഷര ദക്ഷിണ പദ്ധതിയുമായി മീനങ്ങാടി ജി.എച്ച്.എസ്

മീനങ്ങാടി:വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ച അക്ഷര ദക്ഷിണ പദ്ധതിയുടെ ഉദ്ഘാടനം യുവ കവയിത്രി സുല്‍ത്താന നസ്‌റിന്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ ലൈബ്രറിയിലേക്ക് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഷിവി കൃഷ്ണന്‍ സംഭാവന…
വിശ്വയോഗാ ദിനാചരണം നടത്തി

വിശ്വയോഗാ യോഗദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാതല പരിപാടി ഹോമിയോപ്പതി ജില്ലാ മെഡില്‍ ഓഫീസ്, ആസൂത്രണഭവന്‍ ഹാളില്‍ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെയും സമീപ ഓഫീസുകളിലെയും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി സംഘടിപ്പിച്ച ബോധവല്‍കരണ പരിശീലന…
ആദിവാസി മേഖലയുടെ വികസനത്തിന് പ്രാമുഖ്യം -ജില്ലാ കളക്ടര്‍

ജില്ലയിലെ ആദിവാസി കോളനികളിലെല്ലാം നേരിട്ട് സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് ചുമതലയേറ്റ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ആദിവാസി കോളനികളും സന്ദര്‍ശിക്കും. ജില്ലാ കളക്ടറായുള്ള…
കാട്ടുതേന്‍ വിളവെടുപ്പ് തുടങ്ങി: അല്ലല്‍ ഒഴിഞ്ഞ ആശ്വാസത്തില്‍ കാട്ടുനായ്ക്ക കുടുംബങ്ങള്‍

കല്‍പ്പറ്റ: കാട്ടുതേന്‍ വിളവെടുപ്പ് തുടങ്ങിയതോടെ വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബങ്ങളില്‍ തത്കാലത്തേക്കെങ്കിലും അല്ലല്‍ ഒഴിഞ്ഞതിന്റെ ആശ്വാസം. വനത്തിലടക്കം വന്‍ മരങ്ങളിലും കെട്ടിടങ്ങളുടെ മൂലകളിലും മണ്‍പുറ്റുകളിലുമുള്ള തേനീച്ചക്കൂടുകളില്‍നിന്നു ശേഖരിക്കുന്ന തേന്‍ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കും മുത്തങ്ങ…