'മൈന്‍ഡ് റിഫൈന്‍ 19' അന്താരാഷ്്ട്ര നൈപുണ്യ വികാസ പരിശീലന പരിപാടി നടത്തി

മുട്ടില്‍:വിദ്യാര്‍ത്ഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യം വെച്ച് ഡബ്ല്യൂഎംഒ കോളജ് കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നൈപുണ്യ വികാസ പരിശീലന പരിപാടി സംഘടിപ്പിച്ചു.അന്താരാഷ്ട്ര സ്ട്രാറ്റജിക് ട്രെയ്‌നര്‍ ഖസാഖ് ബെഞ്ചാലി ക്ലാസെടുത്തു.പ്രിന്‍സിപ്പല്‍ ഡോ. ടി.പി. മുഹമ്മദ് ഫരീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.വകുപ്പ് മേധാവി പി. ഷബീറലി അധ്യക്ഷത വഹിച്ചു. പി. ഫൗസിയ ഉപഹാരം സമര്‍പ്പണവും ഡോ. ഷിബിന സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.പി.സുബൈര്‍,അഷ്‌റഫ് വാഴയില്‍,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.എ. സഫീദ,എന്‍.മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍