OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലിഫ്റ്റ്, എസ്‌ക്കലേറ്റര്‍ ലൈസന്‍സ് പുതുക്കാം

  • Ariyippukal
09 Nov 2022

 

ലിഫ്റ്റ് /എസ്‌കലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് എടുക്കാത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി  ഇലക്ട്രിക്കല്‍ ഇന്‍സ് പെക്ടറേറ്റ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. നവംബര്‍ 10 മുതല്‍ 2023 ഫെബ്രുവരി 9 വരെയുളള കാലയളവില്‍  3310 രൂപ ഫീസുള്‍പ്പടെയുളള അപേക്ഷ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ സമര്‍പ്പിച്ച് പദ്ധതിയിലൂടെ ലൈസന്‍സ് ക്രമവത്ക്കരിക്കാം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറില്‍ നിന്ന് ഊര്‍ജ്ജീകരണാനുമതി / ലൈസസന്‍സ് നേടിയി ട്ടുള്ളതും നിലവില്‍ പുതുക്കാത്തതുമായ ലിഫ്റ്റ് / എസ്‌കലേറ്റര്‍ സ്ഥാപന യുടമകള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.  സമയ പരിധിക്ക് ശേഷവും ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ചാല്‍ കേരളാ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ റൂള്‍സ് പ്രകാരം സ്ഥാപനത്തിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ലിഫ്റ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ 04936 295004.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   30-Dec-2024

di4r26


   22-Nov-2024

mrtc1b


✏ Ticket; TRANSFER 1,82687 BTC. GET >> out.carrotq   03-Oct-2024

6stsjq


   16-Sep-2024

zkx864


   13-Sep-2024

ica69u


   09-Sep-2024

lco955


   04-Sep-2024

5sf9bi


   03-Sep-2024

p56ut2


   08-Aug-2024

84kiat


ReldVUYHv   16-Jun-2024

laILMkXKezZHsqj


   12-Apr-2024

coqjv1


⭕ SЕNDING 0.75000 ВTC. Continue >>> https://telegr   21-Mar-2024

7lr6ep


   11-Mar-2024

1ox0x9


✔ Transfer 48 816 Dollars. Gо tо withdrаwаl >>> h   02-Mar-2024

qlnlod


⭕ You got 42 758 US dollars. GЕТ >> https://forms   29-Feb-2024

0g2v6i


✅ Withdrawing 42 935 USD. Gо tо withdrаwаl >>> ht   22-Feb-2024

8ruq0r


LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show