ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കല്‍പ്പറ്റ:ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഹരിതകര്‍മ്മസേന, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. നഗരസഭയിലെ ഉള്‍പ്രദേശങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ശൂചീകരിച്ച് അണുവിമുക്തമാക്കി. വരും ദിവസങ്ങളില്‍ നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും അണുനശീകരണവും നടത്തും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു ജോസ്, കെ. അജിത, കൗണ്‍സിലര്‍മാരായ പി.പി. ആലി, വി. ഹാരിസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സത്യന്‍ തുടങ്ങിയവര്‍ ശൂചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=d1332cd7379461a7229d51986de518a7&

Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=d1332cd7379461a7229d51986de518a7&