കഞ്ചാവുമായി വയോധികന്‍ പിടിയില്‍
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നയാളെ 20 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. കല്‍പ്പറ്റ അമ്പിലേരി ഭാഗത്തെ പാറോകോട്ട് വീട്ടില്‍ ഉസ്മാന്‍ പി (68) യെയാണ് കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കല്‍പ്പറ്റ ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
