ജെസിഐ കല്‍പ്പറ്റക്ക് ദേശീയ അംഗീകാരം
കല്‍പ്പറ്റ:2019 വര്‍ഷത്തില്‍ ദേശീയ തലത്തില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നിഷ്‌കര്‍ഷിക്കുന്ന പ്രോഗ്രാമുകള്‍ നൂറ് ശതമാനം നടത്തിയതിനാണ് അവാര്‍ഡ്.നാഗ്പൂരില്‍ വെച്ചു നടന്ന ജെസിഐ ദേശീയ സമ്മേളനത്തില്‍ വെച്ച് ജെസിഐ മുന്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഷൈന്‍ ടി ഭാസ്‌ക്കരനില്‍നിന്നും കല്‍പ്പറ്റ ജെസിഐ പ്രസിഡന്റ് കെ.വി വിനീത് അവാര്‍ഡ് ഏറ്റുവാങ്ങി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍