'ബോചെ ഡിങ്കോള്‍ഫി' ആഘോഷം
എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ബോചെ തന്റെ 53ാം ജന്മദിനം തികച്ചും വ്യത്യസ്തമായി ആഘോഷിച്ചു. മൂന്ന് പുവര്‍ ഹോമുകളിലെ അന്തേവാസി കള്‍ക്കൊപ്പമാണ് പ്രാതലും, ഉച്ച ഭക്ഷണവും അത്താഴവും കഴിച്ചത്. സാധാരണയായി സെലിബ്രിറ്റികള്‍ ചെയ്യുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആഘോഷം. ഒരു ആടിനെ വെട്ടി സ്വയം പാകം ചെയ്ത 'ബോചെ ലാമ്പ് ഡിങ്കോള്‍ഫി' അന്തേവാസികള്‍ക്ക് വിളമ്പി അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ 30 ലക്ഷത്തിലധികം ജനങ്ങളിലൂടെ വൈറലായി. കുടുംബവും സുഹൃത്തുക്കളും ഇല്ലാതെ അശരണര്‍ക്കൊപ്പമാണ് എല്ലാ വര്‍ഷവും ബോചെ തന്റെ ജന്മദിനം ആഘോഷിക്കാറ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
t0gk97
x4vahv
lqvi9h
xtchxs
bniky7
gw2db7
89ene3
iwl8yn
ap7msm
bssqx4
rbg021
89cv6x
vQtYuNpWXZUHx
nORsuMfpYhVUrJSx
3wp1i6
57n84e