ഡയാലിസ് രോഗികള്‍ക്ക് ജിദ്ദ കെഎംസിസിയുടെ സഹായം

ജിദ്ദ: വയനാട് ജില്ലയില്‍ ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക് പരിശുദ്ധ റമളാനിലെ ദാനത്തിന്റെ ഒരു വിഹിതം നല്‍കാന്‍ ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി. 2024 ലെ റമളാന്‍ കാമ്പയിന്‍ ആരംഭിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട ബീരാന്‍ കുട്ടി കല്‍പ്പറ്റക്ക് കവര്‍ നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
റസാക്ക് അണക്കായി, അഷ്‌റഫ് വേങ്ങൂര്‍, നൗഷാദ് നെല്ലിയമ്പം, ഉബൈദ് കണിയാമ്പറ്റ, നിസാര്‍ വെങ്ങപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
2knr5u
c397q2
kzkiid
3pigqe
1q7zg6
gq5fvl
5034k7
99a300
r5147i
3ujaze
8yfa06
qc5ja8