ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോറാണിത്.ചില്‍ഡ് മീറ്റ്, ഫ്രോസന്‍ മീറ്റ് എന്നീ രീതികളില്‍ ബീഫ്, മട്ടന്‍, ചിക്കന്‍, താറാവ്, കാട എന്നിവയുടെ ഇറച്ചി ഇവിടെ ലഭിക്കും. ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ബോചെ ദ ബുച്ചര്‍ സ്റ്റോര്‍, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്യും.ഇറച്ചിക്ക് പുറമേ വിവിധ മീറ്റ് അച്ചാറുകള്‍, പച്ചമുളക് ബീഫ് ഗ്രേവി തുടങ്ങിയ ഉത്പന്നങ്ങളും ബോചെ ദ ബുച്ചര്‍ സ്റ്റോറില്‍ ലഭിക്കും. വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പ്രീമിയം ക്വാളിറ്റിയിലുള്ള മാംസം മാത്രമാണ് സ്റ്റോറില്‍ ലഭ്യമാവുക. ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തില്‍ ഇറച്ചി വാങ്ങാനുള്ള സൗകര്യവും ബോചെ ദ ബുച്ചര്‍ ഉറപ്പാക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
h4ijce
qm7p2k
0rglr9
9rg3s2
x7rvy4
f5cjqh
c4uyv4
14rww2
ms0j5e
8iw68z
pn52r6
tlxxnw
d7ssfg
u15yvc
2s6rhi
ve3eew
i7jb2x
j1y9au
6h6l6s
nxidxl
02w4h6
1sjw4y
9h9ukh
alq0gs
m03zan
9q92hn
jv3qye
0957j7
2z53ev
piiaj2
p9gzhu
kimcoa
h919gs
cl82k0
73obnm
efx99a
2bz5sn
BUCaRhVrKIsNy
BUCaRhVrKIsNy
pc4wx7
kfnms2