രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച്് ഒഐസിസി കുടുംബ സംഗമം നടത്തി

കുവൈറ്റ്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒഐസിസി വയനാട് ജില്ലയുടെ കുടുംബ സംഗമം കുവൈറ്റില്‍ നടന്നു. അലക്‌സ് മാനന്തവാടി, മാണി ചാക്കോ, ജസ്റ്റിന്‍ പാടിച്ചിറ, സിബി പുല്‍പ്പള്ളി, ഷിബു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.. ഇന്ത്യന്‍ ജനാധിപത്യവും വിഭിന്നങ്ങളായ ഭാഷയും ജാതി മതസംസ്‌കാരങ്ങളും നിലനിര്‍ത്തുന്നതിനും അതിലുപരി ഭാരതത്തിന്റെ ഉയര്‍ച്ചയും കെട്ടുറപ്പും ഹൃദയത്തിലേന്തുന്ന രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണിയും വിജയിക്കണമെന്ന് യോഗം വിലയിരുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
wkjbon
nh901a
rufk8m
xnotyb
96my5b
pt3g4k
246vyk