ഡബ്ല്യു.എം.ഒ റിയാദ് ചാപ്റ്റര്‍ സംഗമം നടത്തി.

റിയാദ് :ഡബ്ല്യു.എം.ഒ റിയാദ് ചാപ്റ്റര്‍ ബത്ത കെ എം സി സി ഹാളില്‍ വെച്ച് സംഗമം നടത്തി.റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.യതീം ഖാന ജനറല്‍ സെക്രട്ടറി എം.എ ജമാല്‍ സാഹിബ് മുഖ്യാതിഥിയായിരുന്നു.പഴയ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചും അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി.പി.സി അലി കൊളഗപ്പാറ അധ്യക്ഷത വഹിച്ചു.അഷ്‌റഫ് വേങ്ങാട് ,,മൊയ്തീന്‍ കോയ കല്ലമ്പാറ,കോയാമു ഹാജി ,അഷ്‌റഫ് മേപ്പാടി,നാസര്‍ വാകേരി,ഷാദുലി വാളാട് ,അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ ഫറൂഖ് ,സാജിദ് മഹി ,ജംഹര്‍ കല്‍പ്പറ്റ,റഫീഖ് കൂളിവയല്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍