OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റി നിലവില്‍വന്നു

  • Pravasi
16 Nov 2018

ഷാര്‍ജ: ഷാര്‍ജയില്‍ വെച്ച് നടന്ന വയനാട് ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ച് 2018-21 കാലയളവിലേക്കുള്ള പുതിയ ജില്ലാ കമ്മറ്റി നിലവില്‍വന്നു. കെ. എം.സി.സി ഹാളില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി നിസാര്‍ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു.മെംബര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെയും ജില്ലാ കമ്മറ്റിയുടെയും തെരെഞ്ഞെടുപ്പ്  റിട്ടേണിഗ് ഓഫീസര്‍ ബഷീര്‍ ഇരിക്കൂര്‍ നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായി അന്‍വര്‍ സാദത്ത് ആറുവാള്‍,ജനറല്‍ സെക്രട്ടറിയായി ഷഫീഖ് പി.പി മുണ്ടകുറ്റി, ട്രഷററായി മോയിന്‍ വെള്ളമുണ്ട എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഹമീദ് ഭാരവാഹികളായ കെ.ടി.കെ മൂസ്സ സാഹിബ് ,മഹ്മൂദ് അലവി സാഹിബ്, കേന്ദ്ര സെക്രട്ടറി മുസ്തഫ  മുട്ടുങ്ങല്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫൈസല്‍,തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കൗണ്‍സിലില്‍ ഉസ്മാന്‍ മുസ്ല്യാര്‍ പ്രാത്ഥന നിര്‍വഹിച്ചു  സെക്രട്ടറി ഷഫീഖ് സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അദ്ധ്യക്ഷത വഹിച്ചു.ട്രഷറര്‍ മോയിന്‍ നന്ദിയും പറഞ്ഞു.

പുതുതായി തെരെഞ്ഞെടുത്ത കമ്മറ്റി ഭരവാഹികള്‍:

പ്രസിഡന്റ്:അന്‍വര്‍സാദത്ത് ആറുവാള്‍

വൈസ് പ്രസിഡന്റുമാര്‍:

അഹ്മത് പുതിയാണ്ടി

മൊയ്തു. കെ

അബ്ദുറഹ്മാന്‍ വാഴയില്‍ 

മമ്മൂട്ടി കാരക്കാമല

 

ജനറല്‍ സെക്രട്ടറി:ഷഫീഖ് .പി.പി മുണ്ടകുറ്റി

ജോയിന്റ് സെക്രട്ടറിമാര്‍:

ഷാനവാസ് കണിയാമ്പറ്റ

മുനീര്‍.കെ.എം.സി 

ഷഹീര്‍ വെള്ളമുണ്ട

തന്‍സീം ബത്തേരി

ട്രഷറര്‍:മോയിന്‍ വെള്ളമുണ്ട .

 

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍

1. അലി പി ടി

2.ഇബ്രാഹിം തരുവണ

3.ഗഫൂര്‍ തരുവണ

4.ഹക്കീം 

5.നാസര്‍ ബത്തേരി

6. സുലൈമാന്‍ മണിമ

7.സ്വദിഖ് തേറ്റമല

8.ഉസ്മാന്‍ മുസ്‌ലിയാര്‍

9.നൗഫല്‍ അഞ്ചുകുന്ന്

10.മുഹമ്മദ് റാഫി

11.നാസര്‍ പി 

12.ഫൈസല്‍ 

13.ഇസ്മായില്‍ കെ

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show