ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
ഇന്‍കാസ് ഖത്തര്‍(ഒ.ഐ.സി.സി) വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും, കുടുംബ സംഗമവും,മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ദോഹ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ വെച്ച് നടന്നു.കുടുംബ സംഗമം കരീം അബ്ദുള്ള ഉത്ഘാടനം ചെയ്തു.പ്രസിഡന്റായി ആല്‍ബര്‍ട്ട് എം.എഫ്,ജനറല്‍ സെക്രട്ടറിയായി ടിജോ കുര്യന്‍,വൈസ് പ്രസിഡന്റായി അബ്ദുല്‍ ഹക്കീം, ട്രഷററായി വിന്‍സെന്റ് ജോസ്, കോ ഓര്‍ഡിനേറ്ററായി സിബിന്‍ സണ്ണി,കമ്മിറ്റി അംഗങ്ങളായി ജോസഫ് എം.ജെ,ജിതിന്‍ തോമസ്,പ്രവീണ്‍ ദേവസ്യ, ജിതേഷ് കെ,എന്നിവരെ തിരഞ്ഞെടുത്തു. ജോപ്പച്ചന്‍ തെക്കെക്കൂറ്റ്,മുഹമ്മദലി പൊന്നാനി,ഹൈദര്‍ ചുങ്കത്തറ,ബോബന്‍ കളപറമ്പത്ത്,പ്രദീപ് പിള്ള,നാരായണന്‍ കരിയാട് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍