ജുനൈദ് കൈപ്പാണിയുടെ 'സംതൃപ്ത ജീവിതം മാര്‍ഗവും ദര്‍ശനവും' കവര്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ഹാംലെറ്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജുനൈദ് കൈപ്പാണിയുടെ 'സംതൃപ്ത ജീവിതം മാര്‍ഗവും ദര്‍ശനവും'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം 43-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറും ഹെല്‍ത്ത് ആക്ടിവിസ്റ്റുമായ ഡോ. സൗമ്യ സരിന്‍ നിര്‍വഹിച്ചു.ഗ്രന്ഥകാരന്‍ ജുനൈദ് കൈപ്പാണി,മുഹമ്മദ് ഷാഹിദ്, ഡോ.അനു തോമസ്, കെ.എസ് വിപിന്‍, നൗഷാദ്.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍