OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യൂട്യൂബര്‍ ജൈബിനെ പ്രവാസി വയനാട് ആദരിച്ചു

  • Pravasi
13 Apr 2021

 

ഷാര്‍ജ: പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗമായ ബിജു ജോസിന്റെ  മകനും  യൂട്യൂബറുമായ ജൈബിന്‍ ബിജുവിനെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു. ജന്മനാ കാഴ്ച ശക്തി കുറഞ്ഞു പോയ ജൈബിന്‍ തന്റെ അകക്കണ്ണ് കൊണ്ട് പ്രകൃതിരമണീയമായ  കാഴ്ചകള്‍ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് Dream Capture by Jaibin  എന്ന യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തെ ആദരിച്ചത്.ബിജു ജോസിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രവാസി വയനാട് യുഎ ഇ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുനില്‍ പായിക്കാട്,  ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാന്‍  അയ്യൂബ് പതിയില്‍, ഷാര്‍ജ ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ ജോമോന്‍ വര്‍ക്കി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ  ബിനോയ് നായര്‍, ഷംസുദ്ദിന്‍ കുളങ്ങര,  ജയേഷ് ബത്തേരി, ജോസ് ജോര്‍ജ്,  ബിനോയ് ക്രിസ്റ്റി,   ഷിജു പി, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show