ഇഫ്താര്‍ സംഗമം നടത്തി

അജ്മാന്‍:പ്രവാസി വയനാട് അജ്മാന്‍ ചാപ്റ്റര്‍ അംഗങ്ങളുടെ ഇഫ്താര്‍ സംഗമം അജ്മാനിലെ അല്‍ ഐന്‍ ഹോട്ടലില്‍ വെച്ച് നടത്തി.പ്രവാസി വയനാട് സെന്റ്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിനോദ്,കണ്‍വീനര്‍ റാഷിദ് തേറ്റമല,വൈസ് ചെയര്‍മാന്‍ ഷിനോജ് തോപ്പില്‍,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദലി, സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ ബിജു കരണി,അനസ് കൈതക്കല്‍,പ്രവാസി വയനാട് വിവിധ ചാപ്റ്റര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചുഅജ്മാന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ഷിനോജ് മാത്യു, ചെയര്‍മാന്‍ അനൂപ് ജോജോ, ട്രഷറര്‍ സജീവു മുഹമ്മദ് എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.