സ്വീകരണം നല്‍കി.

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ വയനാട് മുസ്ലിം ഓര്‍ഫനേജ്(ഡബ്ല്യു.എം.ഒ) പ്രതിനിധി ജനാബ് പി.അബ്ദുള്‍ റസാഖ് ഹാജിക്ക് ഡബ്ല്യു.എം.ഒ കുവൈറ്റ് വെല്‍ഫെയര്‍ കമ്മറ്റി സ്വീകരണം നല്‍കി.മെട്രോ മെഡിക്കല്‍ കെയര്‍ ഫര്‍വാനിയായില്‍ വെച്ച് നടന്ന സ്വീകരണ യോഗം മെട്രോ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.എന്‍ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.അയ്യൂബ് കച്ചേരി പ്രസിഡന്റ് ഡബ്ല്യു.എം.ഒ കുവൈറ്റ്ഗ്രാന്റ് ഹൈപ്പര്‍) എച്ച് അലിക്കുട്ടി ഹാജി,മുഹമ്മദലി തിരുവങ്ങൂര്‍,ഹംസഹാജി കണ്ണൂര്‍, ബഷീര്‍ അമേത്ത്, ഉബൈദ് പുറക്കാട്ടിരി, റിയാസ് , റഫീഖ് കാലിക്കറ്റ് അനസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അക്ബര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ജലീല്‍ വാരാമ്പറ്റ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍