ബോധവല്‍ക്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

യു.എ.ഇ:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനും അഹല്ല്യ ഹോസ്പിറ്റലും സംയുക്തമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.ഡോ.സവിത മിനി,ചെയര്‍മാന്‍ നവാസ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു. ദിവ്യ സോണി,ഖദീജ,സോണി കെ.ബി,ഷബീര്‍ കെ.വി,ജസീം,ഷബീര്‍ ബത്തേരി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും മധുരവും നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍