ജലയാത്ര സംഘടിപ്പിച്ചു

ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ചു വയനാട് ഫാല്‍ക്കന്‍സ് ക്ലബ് ദുബായിയും തണല്‍ കുഞ്ഞോം കൂട്ടായ്മയും സംയുക്തമായി ദുബായ് ക്രീകില്‍ ജല യാത്ര സംഘടിപ്പിച്ചു. ചടങ്ങില്‍ ഫാല്‍ക്കന്‍സ് കോഡിനേറ്റേഴ്സ് അജ്‌നാസ് കല്ലേരി കുഞ്ഞോം, നൗഷാദ് വേങ്ങപ്പള്ളി, മുനീര്‍ കമ്പലക്കാട്, ഷൗക്കത്ത് ബാവലി, കരീം, തണല്‍ കൂട്ടായ്മ കോഡിനേറ്റര്‍ ഫൈസല്‍ കെ.വി, ബഷീര്‍ മൊട്ടേമല്‍, അഷ്‌കര്‍ അക്കര എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
10-Sep-2022
va5ido
01-Sep-2022
0jaic4