OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുബൈ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ സാരഥികള്‍

  • Pravasi
19 Jan 2020

ദുബൈ:യു.എ.ഇ നാഷണല്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020-22കാലയളവിലേക്കുള്ള ദുബൈ വയനാട് ജില്ലാ കമ്മിറ്റിയെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുത്തു.ഷാനിഫ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ മൗലവി ഉത്ഘാടനം ചെയ്തു.ഭാരവാഹികളായി മുസമ്മില്‍ വാഫി (പ്രസിഡണ്ട്),സിദ്ദീഖ് ലത്തീഫി,അലി വെങ്ങപ്പള്ളി,ഹനീഫ കൂളിവയല്‍,ഷൗകത്തലി പുളിഞ്ഞാല്‍ (വൈസ് പ്രസിഡന്റുമാര്‍),സിറാജ് അബ്ദുള്ള അഞ്ചാംപീടിക (ജനറല്‍ സെക്രട്ടറി), ഹസീബ് കല്ലായി (വര്‍ക്കിങ് സെക്രട്ടറി), മുഹമ്മദലി ഗസ്സാലി,റാഫി കുഞ്ഞോം,ഷൗകത്തലി പുതുശ്ശേരികടവ്, അബ്ദുല്‍ സമദ് തരുവണ (ജോയിന്റ് സെക്രട്ടറിമാര്‍),റഷീദ് വാഫി (ട്രഷറര്‍) എന്നിവരെയും.രക്ഷാധികാരികളായി ഷാനിഫ് ബാഖവി, അബ്ദുള്ള റഹ്മാനി, മജീദ് മടക്കിമല, അന്‍വര്‍ നായ്കട്ടി, കെ വി ഇസ്മായില്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.ഹസീബ് കൂളിവയല്‍ സ്വാഗതം പറഞ്ഞു. ആക്ടിംഗ് സെക്രട്ടറി ഷൗകത്തലി പുളിഞ്ഞാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജാബിര്‍ വാഫി, എം.ബി.എ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show