കെഎംസിസി ക്വിസ് മത്സരം നടത്തി

റിയാദ്: കെഎംസിസി റിയാദ് മാനന്തവാടി മണ്ഡലം ക്വിസ് മത്സരം സംഘടിപ്പിച്ചു.കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് പി.സി അലി സാഹിബ് മത്സരം ഉദ്ഘാടനം ചെയ്തു. റഫീഖ് കൂളിവയല്‍ അദ്ധ്യക്ഷതവഹിച്ചു.ഹകീം വാളാട്,കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി അഷ്‌റഫ് മേപ്പാടി,മണ്ഡലം ചെയര്‍മാന്‍ നാസര്‍ സാഹിബ് കുഴിനിലം എന്നിവര്‍ സംസാരിച്ചു.കെഎംസിസി മാനന്തവാടി മണ്ഡലം വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയിക്കുള്ള സമ്മാനംവിജയി നാസര്‍ കുഴിനിലം പി.സി അലിസാഹിബ്,അഷ്‌റഫ് മേപ്പാടി എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.ചടങ്ങില്‍ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍