പ്രവാസി വയനാട് യു.എ.ഇ 2017-18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രവാസി വയനാട് യു.എ.ഇ 2017- 18 വര്‍ഷത്തെ ഭാരവാഹികളെ ഷാര്‍ജയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സിലില്‍ വെച്ച് തിരഞ്ഞെടുത്തു.ചെയര്‍മാനായി മജീദ് മടക്കിമല.ജനറല്‍ കണ്‍വീനറായി വിനോദ് പുല്‍പ്പള്ളി, ട്രഷററായി സാബു പരിയാരത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
അഡൈ്വസറി ബോര്‍ഡ്:1,അഡ്വ.മുഹമ്മദ് അലി 2,അനില്‍ കുമാര്‍ 3,ബിനോയ്. എം. നായര്‍ 4,ഹമീദ് കുരിയാടാന്‍.
വൈസ്. ചെയര്‍മാന്‍ :1,ഹേമന്ദ് ജിത് 2,ഹാരിസ് വാളാട് 3,നൗഷാദ് അല്‍ ഐന്‍ 4,റഷീദ് കേളോത്ത്.
ജോയിന്റ് കണ്‍വീനര്‍ :1,അയൂബ് ഖാന്‍ 2,സജി ദ്വാരക 3,അനില്‍ മാനന്ദരായി .
ലേഡീസ് വിംഗ്:ഷിജി ഗിരി.
എക്‌സിക്യൂട്ടീവ് :1,ഷാദുലി 2,ഷബീര്‍ കെ.വി3,ഷംസുദീന്‍ 4,ബഷീര്‍ 5,പ്രവീണ്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍