കൊച്ചി:കൊച്ചിയില്‍ വെച്ച് നടന്ന 'മാ തുജെ സലാം' പ്രോഗ്രാമില്‍ പദ്മശ്രീ മോഹന്‍ലാല്‍ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചത്.മേജര്‍ രവി ചടങ്ങില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങൾ (Comments)