OPEN NEWSER

Wednesday 27. Jan 2021
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

  • Pravasi
19 Sep 2020

ഷാര്‍ജ:പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ 2020-21 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഓണ്‍ലൈന്‍ ജനറല്‍ ബോഡി യോഗത്തില്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.ചെയര്‍മാന്‍ അയൂബ് പതിയില്‍, ജനറല്‍ കണ്‍വീനര്‍ ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി,ട്രഷറര്‍ ബിന്‍സി തോമസ്.രക്ഷാധികാരികളായി ഷാജി നരിക്കൊല്ലി, ബിനോയ് നായര്‍, അഡ്വ.യു.സി അബ്ദുള്ള എന്നിവരെയും. സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ഡോ.സുനില്‍ പായിക്കാട്ട്, ഷംസുദ്ദീന്‍ കുളങ്ങരത്ത്, ജയേഷ് ബത്തേരി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നാളിതുവരെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിയമ സഹായങ്ങളും നല്‍കി പ്രവാസികളായ വയനാട്ടുകാര്‍ക്ക് എന്നും ആശ്വാസമായിരുന്നു സംഘടന. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍  ദിലീപ് കുന്നേല്‍ ദിവാകരന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നിന്നും ജോലിക്കായി കടന്നുവരുന്നവര്‍ക്ക് കൂടുതല്‍ കരുതല്‍, അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും, അവര്‍ക്കു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ യോഗം തീരുമാനമെടുത്തു.തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല, ജനറല്‍ കണ്‍വീനവര്‍ വിനോദ് പുല്‍പ്പള്ളി, ട്രഷറര്‍ സാബു പരിയാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




markus   27-Jan-2021

p1iwzU https://buyzudena.web.fc2.com/


markus   26-Jan-2021

uVVAEo https://beeg.x.fc2.com/


xpvtrm   18-Jan-2021

GZiDKH lxhpvftbjdpo, [url=http://mtwzxlewjwtg.com/]mtwzxlewjwtg[/url], [link=http://rafumejtbvhe.com/]rafumejtbvhe[/link], http://jfdruzkhtmbd.com/


johnanz   17-Jan-2021

jUoMVZ http://nexus.cct.lsu.edu:8000/nexus_uis/930


johnanz   09-Jan-2021

cLj3Yw http://waldorfdollshop.us/ waldorf doll


dobson   09-Jan-2021

yiznxp https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html


dobsonz   28-Dec-2020

dhtKjO http://pills2sale.com/vjUe79ndRq341pIo


johnansog   28-Dec-2020

RfGldV http://pills2sale.com/vjUe79ndRq341pIo


vjplxhnt   26-Dec-2020

sgfWY9 flrbmbaekttg, [url=http://ofdofoxhebyo.com/]ofdofoxhebyo[/url], [link=http://zrrzymxooyib.com/]zrrzymxooyib[/link], http://zhtrmwdvvlpa.com/


Стремись не к тому, чтобы добиться успеха, а к том   02-Dec-2020

Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=d5b54b9a36b6efbf5a13750f2d199b8a&


Стремись не к тому, чтобы добиться успеха, а к том   22-Nov-2020

Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=d5b54b9a36b6efbf5a13750f2d199b8a&


Стремись не к тому, чтобы добиться успеха, а к том   19-Nov-2020

Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=d5b54b9a36b6efbf5a13750f2d199b8a&


LATEST NEWS

  • നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു
  • വയനാട് ജില്ലയില്‍ ഇന്ന്  241 പേര്‍ക്ക് കൂടി കോവിഡ് ;69 പേര്‍ക്ക് രോഗമുക്തി ; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • വയനാട് സ്വദേശികളായ മൂന്ന് പേര്‍ കടലില്‍ തിരയില്‍പെട്ടു  ; ഒരാളെ രക്ഷപ്പെടുത്തി; ഒരാള്‍ മരിച്ചു; ഒരാളെ തിരയുന്നു
  • മാന്‍കൊമ്പും, നിരോധിത കറന്‍സിയും പിടികൂടി; പ്രതി ഒളിവില്‍ 
  • വയനാട് ജില്ലയില്‍ ഇന്ന്  245 പേര്‍ക്ക് കൂടി കോവിഡ്; 264 പേര്‍ക്ക് രോഗമുക്തി ; 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • ആഘോഷ നിറവില്‍ വയനാട് ജില്ല
  • ആഘോഷ നിറവില്‍ വയനാട് ജില്ല
  • വയനാട് ജില്ലയിലെ 353 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഹരിത പദവി
  • ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം:   മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
  • യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show