മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി.

പ്രവാസി വയനാട് യു.എ.ഇ യുടെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി.ഷാര്‍ജയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സെന്‍ട്രല്‍കമ്മറ്റി അഡൈ്വസറി ബോഡ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് അലി ഫ്രാന്‍സീസിന് അംഗത്വ ഫോം നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി,ട്രഷറര്‍ സാബു പരിയാരത്ത് ,ഉപദേശകസമിതി അംഗം ബിനോയ്, കമ്മറ്റി അംഗങ്ങളായ ആയൂബ്, ഷംസുദ്ദീന്‍,ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ.യു.സി അബ്ദുള്ള,ഷാര്‍ജ ചാപ്റ്റര്‍ കണ്‍വീനര്‍ ഷാജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍