OPEN NEWSER

Sunday 04. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുവൈറ്റ് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

  • Pravasi
23 Apr 2022

കുവൈത്ത്: കേരളത്തിലെ വയനാട് ജില്ലയിലെ കുവൈത്ത് പ്രവാസികള്‍ക്കായുള്ള സംഘടനയായ കുവൈറ്റ് വയനാട് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കുമായി ഇഫ്താര്‍ സംഗമം മെട്രോ മെഡിക്കല്‍ കെയര്‍ ഹാള്‍ ഫര്‍വാനിയയില്‍ സംഘടിപ്പിച്ചു.  പ്രസിഡന്റ് മുബാറക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി ബാബുജി ബത്തേരി  ഉദ്ഘാടനം ചെയ്തു.സാമുദായികമല്ലാത്ത സഹിഷ്ണുതയും സമൂഹത്തില്‍ സാമൂഹിക സൗഹാര്‍ദ്ദം നിലനിറുത്തേണ്ടതിന്റെ ആവശ്യകതയും മുറുകെ പിടിക്കാന്‍ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു.  ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോസ് സ്വാഗതം ആശംസിച്ചു.    സി.പി.അബ്ദുള്‍ അസീസ് റമദാന്‍ സന്ദേശം നല്‍കി.  കുട കുവൈത്തിനെ പ്രതിനിധീകരിച്ച് ജിനോ എറണാകുളം, ഇതര സംഘടനകളില്‍ നിന്നും പി എം നായര്‍, സുരേഷ് ബാബു ഫോക്ക്, വാസുദേവന്‍ മമ്പാട്, കെജെപിഎസ് പ്രതിനിധികള്‍, അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍ തുടങ്ങി പ്രമുഖര്‍ അനുമോദന പ്രസംഗം നടത്തി.  ജോയിന്റ് ട്രഷറര്‍ ഷിജി ജോസഫും മനീഷ് മേപ്പാടിയും അംഗത്വ രജിസ്‌ട്രേഷന്‍ നിയന്ത്രിച്ചു, ഷിജി പങ്കെടുത്തവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show