OPEN NEWSER

Sunday 09. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കമ്മിറ്റികള്‍ രൂപീകൃതമായി

  • Pravasi
12 Mar 2018

 

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ ഫര്‍വാനിയ സോണ്‍  മീറ്റിംഗ് സംഘടിപ്പിച്ചു.ചടങ്ങില്‍ വെച്ച് 2018-19 വര്‍ഷത്തേക്കുള്ള ഫര്‍വാനിയ,ഖൈത്താന്‍ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.ഏപ്രില്‍ 27നു നടക്കുന്ന വാര്‍ഷിക ദിനത്തിനായുള്ള ഗ്രീന്‍ ലീഫ് റെസ്റ്ററന്റ്  കമ്പനി സ്‌പോണ്‍സര്‍ ചെയ്ത  റാഫിള്‍ സമ്മാന കൂപ്പണിന്റെ  ഔദ്യോഗിക പ്രകാശനവും നടന്നു.ഖൈത്താന്‍ ഏരിയയിലേക്ക് ജയകുമാര്‍ കണ്‍വീനര്‍,അമീന്‍ സെക്രെട്ടറി ,സന്തോഷ് ട്രഷര്‍ ആയും മുസ്തഫ, ഗിരീഷ് എന്നിവര്‍ എക്‌സിക്യൂട്ടിവ്  അംഗങ്ങളായും 5 അംഗ കമ്മറ്റി  തിരഞ്ഞെടുക്കപ്പെട്ടു. ഫര്‍വാനിയ ഏരിയയിലേക്ക് അശോകന്‍  കണ്‍വീനര്‍, അഭിലാഷ് സെക്രെട്ടറി , ബിനു യോഹന്നാന്‍ ട്രഷര്‍ ആയും ഗീവര്‍ഗീസ് തോമസ്, ബെന്നറ്റ് ടി കെ, രഞ്ജിത്ത് കെ ആര്‍, അനു മാത്യു ,തോമസ് ചാക്കോ , മയ്യേരി അബൂബക്കര്‍, രാധാകൃഷ്ണന്‍ , എന്‍ കെ റഫീഖ് ഉസ്മാന്‍ എന്നിവര്‍ എക്‌സിക്യൂട്ടിവ്  അംഗങ്ങളായും 11 അംഗ കമ്മറ്റി  തിരഞ്ഞെടുക്കപ്പെട്ടു. ജി.കെ.പി.എ ജോയിന്റ് ട്രഷറര്‍ റോസ് മേരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ , പ്രസിഡന്റ്  മുബാറക്ക് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി റെജി ചിറയത്ത് സംഘടനാ പ്രവര്‍ത്തനങ്ങളും പ്രോഗ്രാം കണ്‍വീനര്‍  എം കെ പ്രസന്നന്‍ വരാനിരിക്കുന്ന വാര്‍ഷികാഘോഷ പരിപാടികളും വിശദീകരിച്ചു. സൂസന്‍ മാത്യു ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറി അഷറഫ് പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show