മരം ലേലം
തൃശിലേരി വില്ലേജില്‍ സര്‍വെ നമ്പര്‍ 281/1, 480/1-ല്‍പ്പെട്ട ഭൂമിയില്‍ നിന്നും മുറിച്ചിട്ട വീട്ടി മരങ്ങള്‍ ജൂണ്‍ 24ന് രാവിലെ 11ന് അതത് സ്ഥലത്ത് ലേലം ചെയ്യും. വിശദവിവരങ്ങള്‍ മാനന്തവാടി താലൂക്ക് ഓഫീസ്, തൃശിലേരി വില്ലേജ് ഓഫീസ്, കളക്‌ട്രേറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍