OPEN NEWSER

Saturday 31. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മ ജമാല്‍ സാഹിബിനെ അനുസ്മരിച്ചു.

  • Pravasi
26 Dec 2023

ജിദ്ദ: അന്തരിച്ച പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയുമായ ജമാല്‍ സാഹിബിനെ ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മ അനുസ്മരിച്ചു. വിദ്യാഭ്യാസ രംഗത്ത് ജമാല്‍ സാഹിബിന്റെ സേവനങ്ങള്‍ പരാമര്‍ശിക്കാതെ വയനാടിന്റെ ചരിത്രം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.സയ്യിദ് ഉബൈദുല്ല തങ്ങള്‍, സലാഹ് കരാടാന്‍, ആലംപാടി അബ്ദുറഹ്‌മാന്‍ ദാരിമി, കബീര്‍ കൊണ്ടോട്ടി, ബീരാന്‍ കോയിസന്‍, സാബിത്ത്, ബഷീര്‍ പരുത്തിക്കുന്നന്‍, യൂസഫ് കോട്ട, അഷ്റഫ് ചുക്കന്‍, നാസര്‍ കോഴിതൊടി, സിദ്ധിഖ് അബീര്‍, ശാഹുല്‍ ഹമീദ്, നിസാര്‍ മടവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ വയനാട് അധ്യക്ഷത വഹിച്ചു. അനീര്‍ കല്‍പ്പറ്റ സ്വാഗതവും ഗഫൂര്‍ അമ്പലവയല്‍ നന്ദിയും പറഞ്ഞു. മുജീബ് അമ്പലവയല്‍, ഷമീര്‍ പുല്‍പള്ളി, ലിന്‍സന്‍ പുല്‍പള്ളി, നിസാബ് പഴൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




✔ SЕNDING 1. ВТС. Get >> https://script.google.com   12-Apr-2024

waaapx


   21-Mar-2024

ff6zi5


↕ Transfer 38 307 Dollars. GЕТ >> https://telegra   18-Mar-2024

nfn3n9


   11-Mar-2024

wesu6o


↕ You got 52 293 USD. Gо tо withdrаwаl =>> https:   02-Mar-2024

1l5j6t


↔ Withdrawing 41 738 USD. GЕТ > https://forms.yan   29-Feb-2024

7j8ot0


↔ Transaction 42 773 Dollars. GЕТ > https://forms   22-Feb-2024

vu0pos


LATEST NEWS

  • വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് ലക്കിടിയില്‍
  • വയനാട് ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍
  • നെല്ല് സംഭരിക്കാത്ത സപ്ലൈകോയുടെ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
  • പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേര്‍ പിടിയില്‍
  • പേമാരി! ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍
  • വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
  • കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം
  • മധ്യവയസ്‌കന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി പിടിയില്‍
  • അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show