ഡോ.നിസാറിന് ഔട്സ്റ്റാന്റിങ് റിസേര്‍ച്ചര്‍ അവാര്‍ഡ്

സൗദി അറേബ്യ: പ്രിന്‍സ് സതാം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി , വാദി ദവാസിര്‍ എഞ്ചിനീയറിംഗ് കോളേജ് ഏര്‍പ്പെടുത്തിയ 2017 -18 അധ്യയന വര്‍ഷത്തെ ഔട്സ്റ്റാന്റിങ് റിസേര്‍ച്ചര്‍ അവാര്‍ഡിന് ഡോ.നിസാര്‍ അര്‍ഹനായി. ഇത് രണ്ടാം തവണയാണ് ഡോ.നിസാറിന് ഔട്സ്റ്റാന്റിങ് റിസേര്‍ച്ചര്‍ അവാര്‍ഡ് ലഭിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച മുപ്പതോളം പ്രബന്ധങ്ങള്‍ക്കാണ് ഈ അവാര്‍ഡ്. ഇതില്‍ അപ്ലിക്കേഷന്‍ ഓഫ് ഫ്രാക്ഷണല്‍ കാല്‍കുലസ് ഇന്‍ സോളാര്‍ എനര്‍ജി, ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഡസ്ട്രിയല്‍ പ്രഷര്‍ കോണ്‍ട്രോള്‍ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുന്നു. Applications of Advanced Mathematical and Signal Processing Engineering Techniques to Machine Learning and Communications Technology എന്ന വിഷയത്തി ഈ അധ്യയന വര്‍ഷം ഒരു പ്രൊജക്റ്റ് ഉം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 150 നു മുകളില്‍ പ്രബന്ധങ്ങള്‍ ഇതുവരെ ഉൃ നിസാര്‍ പ്രസദ്ധീകരിച്ചിട്ടുണ്ട്. For more details , https://www.researchgate.net/profile/Nisar_K_S


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍