OPEN NEWSER

Sunday 09. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 സ്വീകരണം നല്‍കി.

  • Pravasi
08 Dec 2018

കുവൈത്ത് കെഎംസിസി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.മണ്ഡലം പ്രസിഡണ്ട് അസീസ് മേപ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗം മുസ്‌ലിംലീഗ് മുതിര്‍ന്ന നേതാവ് മഞ്ചേരി ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്തു.കെ.എം. സി.സി കേന്ദ്ര പ്രസിഡണ്ട്  ഷറഫുദ്ദീന്‍ കണ്ണേത്ത് മുഖ്യ പ്രഭാഷണം നടത്തി.കേന്ദ്ര ജനറല്‍ സെക്രട്ടറി റസാഖ് പേരാമ്പ്ര ,എന്‍ജിനീയര്‍ മുഷ്താക്ക്,എം.ആര്‍ നാസര്‍,ടി.ടി ഷംസുദ്ദീന്‍,സുബൈര്‍ പാറക്കടവ്,സൈദലവി ബത്തേരി,ഹാരിസ് വള്ളിയോത്ത്,ഖാലിദ് ഹാജി,മജീദ്,സിദ്ദീഖ്,ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു സലാം കോമ്പി സ്വാഗതവും ജംഷീര്‍ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show