റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ദുബൈ: ഇന്ത്യയുടെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം പ്രവാസി വയനാട് യു.എ.ഇ വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിവിധ എമിറേറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു.മജീദ് മടക്കി മല,വിനോദ് പുല്‍പ്പള്ളി,സാബു പരിയാരത്ത്,റാഷിദ് തേറ്റമല,ഹേമന്ദ് ജിത്ത്,പ്രവീണ്‍ മേപ്പാടി,അനില്‍ നായര്‍, പ്രസാദ് ജോണ്‍,ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍