പ്രവാസി വയനാട് യു.എ.ഇ ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ പുതിയ കമ്മറ്റി രൂപീകരിച്ചു.

ഉമ്മുല്‍ഖുവൈന്‍: പ്രവാസി വയനാട് ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ 2022-2023 വര്‍ഷത്തെ ഭാരവാഹികളായി ചെയര്‍മാന്‍: വിനോദ് പുല്‍പ്പള്ളി, ജനറല്‍ കണ്‍വീനര്‍: മുനീര്‍ മുണ്ടക്കുട്ടി, ട്രഷറര്‍:നൗഷാദ് കുളങ്ങരത്ത്, ഉപദേശക സമിതി: സലീം ചീരാല്‍, മുഹമ്മദ് നെല്ലിയമ്പം, സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍മാര്‍: റാഷിദ് കേളോത്ത്, സിറാജ് മേല്‍മുറി, മഹറൂഫ് ചുണ്ട, വൈസ് ചെയര്‍മാന്‍: ഷാനവാസ് കല്‍പ്പറ്റ, സ്മിതേഷ്, കണ്‍വീനര്‍: കുട്ടന്‍ ബത്തേരി,അതുല്‍ പുല്‍പ്പള്ളി, ഷറഫു നെല്ലിയമ്പം എന്നിവരെ തെരഞ്ഞെടുത്തു.
കൗണ്‍സില്‍ യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി അംഗം സാബു പരിയാരത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു.റാഷിദ് കേളോത്ത് സ്വാഗതം പറഞ്ഞു. ഷാനവാസ് കല്‍പ്പറ്റ അദ്ധ്യക്ഷത വഹിച്ചു.വിനോദ് പുല്‍പ്പള്ളി, നൗഷാദ് കുളങ്ങരത്ത്, മഹറൂഫ് ചുണ്ട ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സിറാജ് മേല്‍മുറി നന്ദി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍