OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി വയനാട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് അബുദാബി ചാമ്പ്യന്മാര്‍

  • Pravasi
15 Nov 2017

അബുദാബിയില്‍ യു.എ.ഇ തലത്തില്‍ നടത്തിയ പ്രവാസി വയനാട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ അബുദാബി ടീംചാമ്പ്യന്മാരായി.ദുബായ് ടീം റണ്ണേഴ്‌സ് അപ്പായി.ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം പ്രവാസി വയനാട്  യു.എ.ഇ കണ്‍വീനര്‍ വിനോദ് ഉമുല്‍ ഖവൈന്‍ നിര്‍വ്വഹിച്ചു.ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായിസെയ്ഫുദ്ദീന്‍ അലൈന്‍,മികച്ച ബാറ്റസ്മാനായി ഷൈബാസ് അബുദാബി,മികച്ച ബൗളറായി പ്രതീഷ് അബുദാബി എന്നിവരെ തെരഞ്ഞെടുത്തു.അലൈന്‍,ഷാര്‍ജ,അജ്മാന്‍ എന്നീ എമിറേറ്റ്‌സ് ടീമുകളും ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.പ്രവാസി വയനാട് യു.എ.ഇ ചെയര്‍മാന്‍ മജീദ് മടക്കിമല സമ്മാനദാനം നിര്‍വ്വഹിച്ചു.പ്രവാസി വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഹേമമ്ദ് അബുദാബി,കണ്‍വീനര്‍ ഷൗക്കത്ത് ദുബായി,ഷബീര്‍,സെയ്‌നുദ്ദീന്‍ അബുദാബി,എമറേറ്റ്‌സ് കമ്മിറ്റി ഭാരവാഹികളായ സാബു പരിയാരത്ത്,പ്രസാദ് ജോണ്‍,നവാസ്,അഡ്വ.യു.സി അബ്ദുള്ളഷാര്‍ജ,നൗഷാദ് ഉമുല്‍ ഖുവൈന്‍,അയുബാ ഷാര്‍ജ,അനില്‍മണ്ടാരിന്‍ ഷാര്‍ജ,നജീബ് ദുബായ്,ഷംസുദ്ദീന്‍ ഷാര്‍ജ എന്നിവര്‍ നേതൃത്വ ംനല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show