മെഡിക്കല്‍ ക്യാമ്പ് നടത്തി.

പ്രവാസി വയനാട് അബുദാബി ചാപ്റ്റര്‍ ഹാര്‍ട്ട് ബീറ്റ് മെഡിക്കല്‍ സെന്ററു മായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി. 100 അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത 25ആളുകളെ ആണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.തുടര്‍ന്നുള്ള ക്യാമ്പുകള്‍ക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അബുദാബി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ അടുക്കല്‍ എത്രയും പെട്ടന്ന് പേരുകള്‍ നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഫോണ്‍: 0507627183, 0558393864,0553112045


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍