പ്രവാസി

പ്രവാസി വയനാട് ഷാര്‍ജ; ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

 പ്രവാസി വയനാട് ഷാര്‍ജ;    ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വയനാട് ഷാര്‍ജ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബായ് ക്രീക്കില്‍ ബോട്ട് യാത്ര  സംഘടിപ്പിച്ചു. മാജിക് ഷോ, ഗാനമേള,  ഗെയിമുകള്‍, മിമിക്രി, ക്വിസ് മത്സരം എന്നിവയും പരിപാടികളോടൊപ്പം നടത്തപെട്ടു.അഡ്വ.ഡ.ഇ.അബ്ദുള്ള, ഷാജി വര്‍ഗീസ് മാലേരില്‍, ലിജോ ജോളി, ബിനോയ് നായര്‍, അയ്യൂബ് ഖാന്‍, ഷംസുദ്ദീന്‍ പിണങ്ങോട്, അനില്‍, സരിത ബിനോയ്, ജോമോന്‍, ജിന്‍സി ലിജോ, ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ