ജി.കെ.പി.എ കുവൈത്ത് ചാപ്റ്റര്‍ മൂന്നാം വാര്‍ഷികാഘോഷം

കുവൈത്ത്:ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം 'ജ്വാല 2019 ' മെയ് 3ന് അബ്ബാസ്സിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വാര്‍ഷിക ദിനത്തില്‍ അംഗത്വം എടുക്കാനും അംഗത്വ കാര്‍ഡുകള്‍ കൈപ്പറ്റാനും നോര്‍ക്ക / ക്ഷേമനിധി അപേക്ഷകള്‍ ഓണ്‍ലൈന്‍ അഭ്യര്‍ത്ഥിക്കാനുള്ള പിന്തുണയും ഉണ്ടായിരിക്കുന്നതാണ്‌രാഷ്ട്രീയ സാമുദായിക ഭേദമന്യേ പ്രവാസി മലയാളികളുടെ പുനരധിവാസം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സംഘടനയുടെ പുനരധിവാസ സെമിനാറും നടക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍