മതസ്പര്‍ദ്ധ വളര്‍ത്തുന്നവരെ കരുതിയിരിക്കുക: ഷിഹാബ് തങ്ങള്‍ അക്കാദമി ബഹ്‌റൈന്‍ ചാപ്റ്റര്‍

മനാമ: നാളിതുവരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരസ്പര സ്‌നേഹത്തോടെ സൗഹൃദത്തോടെ ജീവിച്ചുപോന്ന കേരളീയ സമൂഹത്തിനിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരെ കരുതി യിരിക്കണമെന്ന് വാകേരി ഷിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ബഹ്‌റൈന്‍ ചാപ്റ്റര്‍ സ്‌പെഷ്യല്‍ മീറ്റ് മുന്നറിയിപ്പ് നല്‍കി. യോഗം കരീം ഹാജി കുട്ടോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് ഫൈസി കമ്പളക്കാട്, ഉമര്‍ മൗലവി മലവയല്‍, സെക്രട്ടറി ഹുസൈന്‍ മക്കിയാട്, പി.ടി ഹുസൈന്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍