OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി വയനാട് യു.എ.ഇ പുതിയ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു.

  • Pravasi
03 May 2019

 

യു.എ.ഇ:യു.എ.ഇയിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യു.എ.ഇ പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.വിവിധ എമിറേറ്റുകളില്‍ നിന്നായി 43 കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.മജീദ് മടക്കിമല ചെയര്‍മാന്‍,വിനോദ് പുല്‍പ്പള്ളി ജനറല്‍ കണ്‍വീനര്‍,സാബു പരിയാരത്ത് ട്രഷറര്‍.ഷിനോജ് തോപ്പില്‍,നൗഷാദ് കുളങ്ങരത്ത്,അയ്യൂബ് ഷാര്‍ജ,റഫീഖ് അബുദാബി എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും,റാഷിദ് തേറ്റമല,സൈഫുദ്ദീന്‍ അല്‍ ഐന്‍,അജ്‌നാസ് ദുബൈ,ദിലീപ് ഷാര്‍ജ എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.സൈനുദ്ദീന്‍ അബുദാബി,നൗഷാദ് അല്‍ ഐന്‍,ബഷീര്‍ അല്‍ ഐന്‍,സുനില്‍ ദുബൈ എന്നിവര്‍ മെമ്പര്‍മാരും, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി അഡ്വ മുഹമ്മദലി മക്കായാടിനെയും ബോര്‍ഡ് മെമ്പറായി ബിജു കരണിയെയും തിരഞ്ഞെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show