ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രവാസി വയനാട് യുഎഇ ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പതിനേഴംഗ കമ്മറ്റിയിലേക്ക് മുനീര്‍ മുണ്ടക്കുറ്റിയെ ചെയര്‍മാനായും,നിഷാദ് ചെറ്റപ്പാലത്തെ കണ്‍വീനറായും,സിറാജ് പൊഴുതനയെ ട്രഷററായും ,സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക്‌വിനോദ് പുല്‍പ്പള്ളി, നൗഷാദ് കുളങ്ങരത്ത്,ഉപദേശകസമിതി അംഗങ്ങളായിബഷീര്‍ മാനന്തവാടി,മഹ്മൂദ് നെല്ലിയമ്പം എന്നിവരെയും തെരഞ്ഞെടുത്തു.യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ.മുഹമ്മദലി മക്കിയാട്, സാബു പരിയാരത്ത് എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍