അല്‍മറായി ഇന്ത്യന്‍ അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

റിയാദ്: അല്‍മറായി ഇന്ത്യന്‍ അസോസിയേഷന്‍ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.അല്‍മറായി റിയാദ് നോര്‍ത്ത് ഡിപ്പോയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ബിജു ജോസ് പതാക ഉയര്‍ത്തി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സുരേഷ് ബാബു, സന്തോഷ് അറയ്ക്കല്‍, മനോജ്, അജിലേഷ്, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജയപ്രകാശ്, ബാസിത്, പ്രകാശ്,ജിനീഷ്, സാജു, സന്തോഷ്, സുജിത്,ഷെരിഫ്, എബിന്‍, വിപിന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ശ്രീകാന്ത്,ജോബി, അജിത്, മനു, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
3kf8hv
1wt4ps