സ്വാതന്ത്ര്യ ദിനാഘോഷം ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി

അബുദാബി: എഴുപത്തിയേഴാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വയനാട് പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അബുദാബി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഹക്കിംന്റെ നേതൃത്വത്തില്‍ നൂറോളം ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.സലാം എം.ടി, ജിയോ ചെറിയാന്‍ , അലീന സാന്‍ജോയ് എന്നിവരെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍