കുവൈറ്റില്‍ മലയാളികള്‍ ഓണാഘോഷം നടത്തി

കുവൈറ്റ്: ഗൃഹാതുരത്വം ഉണര്‍ത്തിക്കൊണ്ട് കുവൈറ്റില്‍ മലയാളികള്‍ അതിവിപുലമായി ഓണാഘോഷം നടത്തി. അലക് മാനന്തവാടി, ജെയിംസ് പാലാ, ബിജു കൂത്താട്ടുകുളം, സൈമണ്‍ ചാലക്കുടി, അജി തിരുവല്ല, ജോസഫ് എടത്വ എന്നിവര്‍ ഓണാഘോഷത്തിന് നേതൃത്വം നല്‍കി. തിരുവാതിര, കസേരകളി, പാട്ടു മത്സരം, വിഭവസമൃദ്ധമായ ഓണ സദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍