ക്ലീന്‍ അപ് ദ വേള്‍ഡ് 2017 പ്രവാസി വയനാട് പങ്കെടുക്കും

ദുബൈ മുനിസിപ്പാലിറ്റി യു.എ.ഇ നാഷണല്‍ ഡേ യോട് അനുബന്ധിച്ച് നടത്തുന്ന ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രവാസി വയനാട് പ്രവര്‍ത്തകരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി അനില്‍കുമാര്‍ സി ചെയര്‍മാനും റാഷിദ് തേറ്റമല ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മജീദ് മടക്കിമല അദ്ധ്യക്ഷത വഹിച്ചു സാബു പരിയാരത്ത് നന്ദി പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍