OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് പ്രവാസി കുടുംബം ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു

  • Pravasi
23 Jan 2018

 

അബുദാബി: വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ചിട്ടും  ഇവിടുത്തെ കാഴ്ചകള്‍ കാണാനോ മനസ്സിലാക്കാനോ സാഹചര്യം ഇല്ലാതെ നാട്ടിലെ പ്രാരാബ്ധങ്ങളും ജോലിയുടെ അധിക ഭാരവുമായി കഴിയുന്ന വയനാടന്‍ പ്രവാസികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും എല്ലാം മറന്നൊന്ന് സന്തോഷിക്കാനും ഒരു ദിവസം എന്ന ലക്ഷ്യവുമായാണ് വയനാട് പ്രവാസി കുടുംബം അബുദാബിയില്‍ നിന്നും അല്‍ഐനിലേക്ക് ഈ യാത്ര സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.നവാസ് മാനന്തവാടി. സോണി കെ ബി. ജോണി പി കുര്യാക്കോസ്. ഷബീര്‍ കെ വി. സാബിത് അലി എന്നിവര്‍ നേതൃത്വം നല്‍കി. പ്രസ്തുത കൂട്ടായ്മയുടെ  സന്തോഷത്തോടൊപ്പം മറ്റൊരാളെ സഹായിക്കുക എന്ന ഉദ്ദേശത്തില്‍ തലപ്പുഴയിലെ വൃക്ക രോഗം ബാധിച്ച ഒരു സുഹൃത്തിന് ചികിത്സാ സഹായമായി ഒരു തുക സമാഹരിക്കുകയും അടുത്ത മാസം അത് കൈമാറാനും തീരുമാനിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show