OPEN NEWSER

Sunday 09. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇഫ്താര്‍ മീറ്റും കുടുംബ സംഗമവും 

  • Pravasi
21 May 2019

ദുബൈ:പ്രവാസി വയനാട് (യു.എ.ഇ.) ദുബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു.ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ്ജമാല്‍ സംഗമം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ മൊയ്തു മക്കിയാടിന്റെ അധ്യക്ഷതവഹിച്ചു.അഡ്വ.മുഹമ്മദലി,മജീദ് മടക്കിമല, വിനോദ് പുല്‍പ്പള്ളി,സി.എം.സെയ്തലവി,റാഷിദ്‌കേളോത്ത്, റഫീഖ് കമ്പളക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.അജ്‌നാസ്.കെ, സിറാജ്.വി,ഷൗക്കത്ത്, ജീസ് തോമസ്,പ്രജീഷ്.കെ,ഷീജ ഫിലിപ്പ്,ലിബീഷ്,നൗഷാദ് കോറോത്ത്, ഫൈസല്‍.കെ.വി.റിയാസ്,സക്കീര്‍,ഉമൈര്‍,ജാഫര്‍,ജനറല്‍ കണ്‍വീനര്‍ ഗിരീഷ് ദേവദാസ,ട്രഷറര്‍ മുജീബ് തരുവണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show