OPEN NEWSER

Friday 19. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്ലീന്‍ അപ്പ് ദി വേള്‍ഡ് ;വയനാട് ഫാല്‍ക്കണ്‍സ്  ക്ലബ്ബ് അംഗങ്ങള്‍ പങ്കാളികളായി

  • Pravasi
23 Dec 2018

 

ദുബായ് മുനിസിപ്പാലിറ്റി നടത്തിയ ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ വയനാട് ഫാല്‍ക്കണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു.പരിപാടിക്ക് ക്ലബ് കോഡിനേറ്റേഴ്‌സായ അജ്‌നാസ് കല്ലേരി കുഞ്ഞോം,നൗഷാദ് വെങ്ങപ്പള്ളി , മുജീബ് ഫാറൂഖി പാര്‍ക്കോ ഗ്രൂപ്പ് ,മുനീര്‍ കമ്പളക്കാട്,മുഹ്താജ് കണ്ടത്തുവയല്‍, റഫീഖ് മുട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദുബായ് മുനിസിപ്പാലിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഷൌക്കത്ത് ബാവലി ഷക്കീര്‍ മേപ്പാടി എന്നിവര്‍ ഏറ്റുവാങ്ങി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
  • ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
  • ഡോക്ടറില്ല, ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്.
  • ബൈരക്കുപ്പ പാലം; ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി
  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
  • പനിയും ഛര്‍ദിയും; യുവതി മരിച്ചു
  • കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show