യുഎഇയിലെ മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പ്രേം നസീര്‍ കര്‍മ്മമുഖ്യ അവാര്‍ഡ് നവാസ് മാനന്തവാടിക്ക്.

യുഎഇ: യുഎഇയിലെ മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പ്രേം നസീര്‍ കര്‍മ്മമുഖ്യ അവാര്‍ഡ് നവാസ് മാനന്തവാടിക്ക്. 18 വര്‍ഷത്തോളമായി പ്രവാസി മലയാളികളുടെ ഇടയില്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളും കോവിഡ് കാലത്ത് നടത്തിയ സേവനങ്ങളും മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡിന് പരിഗണിച്ചത്. രാജ്യത്ത് ജോലി തേടിയെത്തുന്ന ഹൗസ് മെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള സാധാരക്കാരായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന സേവനങ്ങളും ശ്രദ്ധേയമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ജഗദീഷില്‍ നിന്നും നവാസ് മാനന്തവാടി അവാര്‍ഡ് ഏറ്റുവാങ്ങി. വയനാട് മാനന്തവാടി സ്വദേശികളായ ജമാലുദ്ധീന്‍ കുട്ടിയുടെയും ജമീലയുടെയും മകനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
gzxg25
jy89rf
zh46nz
of57xs
3fsvve
rh9mie
bx9ujj
slnwdm
60nsin
a7re6p
ri69kq
mn7nqf