OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ അനുശോചിച്ചു.

  • Pravasi
22 Jul 2023

കുവൈറ്റ്: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ദുര്‍ബലരിലേക്കും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന സഹായം എത്തിക്കാന്‍ അതിദുരം ബഹുദൂരം ചെന്നെത്തിയ ഏവര്‍ക്കും സ്വീകാര്യനായ, പച്ചയായ ജീവിതത്തിന് ഉടമയായ നേതാവിന്റെ വിടവാങ്ങല്‍ ഒരു നാടിന്റെ  തേങ്ങലായി മാറി.  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംഘടന നടത്തിയ ആദ്യ ചാരിറ്റി അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപടിയില്‍ വെച്ച് നല്‍കുവാന്‍ സാധിച്ചു.  അദ്ദേത്തിന്റെ വേര്‍പാട് വേദനാജനകമാണെന്നും അനുശോചനത്തില്‍ പ്രസിഡന്റ് ബ്ലെസന്‍ സാമുവല്‍ അറിയിച്ചു. സെക്രട്ടറി ജിജില്‍ മാത്യു, മുന്‍ വര്‍ക്കിങ് പ്രസിഡന്റ് അക്ബര്‍ വയനാട്, മുന്‍ സെക്രട്ടറി ജസ്റ്റിന്‍ ജോസ്, ട്രഷറര്‍ അജേഷ് സെബാസ്റ്റിന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show