ക്ലീന്‍ അപ്പ് ദി വേള്‍ഡ് ;പ്രവാസി വയനാട് യുഎഇ പങ്കാളികളായി

ദുബായ് മുനിസിപ്പാലിറ്റി നടത്തിയ ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ വയനാട് ഇത്തവണയും പ്രവാസി വയനാട് യുഎഇ പ്രവര്‍ത്തകര്‍ പങ്കാളികളായി. ദുബായ് ജബലാലിലായില്‍ നടന്ന പരിപാടിയില്‍ വിവിധ ചാപ്റ്ററില്‍ നിന്ന് പ്രവാസി വയനാട് യുഎഇ യുടെ നൂറ്കണക്കിന് മെമ്പര്‍മാര്‍ പങ്കെടുത്തു. സാബു പരിയാരത്ത്,അനില്‍ മാന്തറായി തുടങ്ങിയവര്‍ യുഎഇ ഗവണ്‍മെന്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി.